Chinese Rare Earth Monopoly |Are Electric Cars Really Green?

 



പൂർണ്ണമായും ഇക്കോ ഫ്രണ്ട്‌ലി ആണെന്ന് നമ്മൾ കരുതുന്ന ഉത്പന്നങ്ങളെല്ലാം യഥാർത്ഥത്തിൽ അങ്ങനെയാണോ? ഇലെക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിൽ ഒക്കെ ഉപയോഗിച്ചു വരുന്ന റെയർ എർത്ത് മെറ്റൽസിന്റെ മേൽ ചൈനയ്ക്കുള്ള കുത്തക, ലോക വിപണിയെ എങ്ങനെയാണ് ബാധിക്കുന്നത്? എന്താണ് റെയർ എർത്ത് മൂലകങ്ങൾ? അവയുടെ ഉപയോഗമെന്ത്? എങ്ങനെയാണ് അത് നിർമ്മിച്ചെടുക്കുന്നത്? തുടങ്ങി നിരവധി കാര്യങ്ങളാണ് ഇന്ന് നമ്മൾ ടെക്‌സോർബയിൽ ചർച്ച ചെയ്യുന്നത്. ചരിത്ര സംഭവങ്ങളെ പറ്റിയും രാജ്യാന്തര വിഷയങ്ങളെ പറ്റിയും സംസാരിക്കുന്ന ഒരു ചാനൽ കൂടി ഞങ്ങൾ ആരംഭിക്കുകയാണ്. അത്തരം വിഷയങ്ങളിൽ താല്പര്യമുള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്യുമല്ലോ. Zorba Historia

About Me

Featured Posts

[Break][feat1]